ഹായ് സാക്ഷിയുടെ പടം ... ഷെയിഡുകളുടെ വ്യതിയാനം എന്നത്തെപോലെ ഇതിലും മനോഹരം ... കൊച്ചു കൂട്ടുകാര്‍ ക്ക് ഇഷ്ടപ്പെടും ...വലിയ കൂട്ടുകാരനു എന്തേ ഇതില്‍ സാക്ഷി മുഴുവനായില്ല എന്നു തോന്നാന്‍ ?
(പ്ലീസ് ഇതു പറഞ്ഞതു കൊണ്ട് കടലാസും പെന്‍സിലും എടുക്കാതെ വരരുത്- മീറ്റിനേ )
ഹായ് സ്നോവൈറ്റും കുള്ളന്മാരും, നന്നായിരിക്കുന്നു സാക്ഷി, നന്നായിരിക്കുന്നു (എനിക്കൊത്തിരി ഇഷ്ടമുള്ള കഥ, ഇത് പറഞ്ഞ് ഒത്തിരി കുഞ്ഞുങ്ങളെ ചോറൂട്ടിയിരിക്കുന്നു)
11 Comments:
ഹായ് സാക്ഷിയുടെ പടം ...
ഷെയിഡുകളുടെ വ്യതിയാനം എന്നത്തെപോലെ ഇതിലും മനോഹരം ... കൊച്ചു കൂട്ടുകാര്‍ ക്ക് ഇഷ്ടപ്പെടും ...വലിയ കൂട്ടുകാരനു എന്തേ ഇതില്‍ സാക്ഷി മുഴുവനായില്ല എന്നു തോന്നാന്‍ ?
(പ്ലീസ് ഇതു പറഞ്ഞതു കൊണ്ട് കടലാസും പെന്‍സിലും എടുക്കാതെ വരരുത്- മീറ്റിനേ )
ഹായ് സ്നോവൈറ്റും കുള്ളന്മാരും, നന്നായിരിക്കുന്നു സാക്ഷി, നന്നായിരിക്കുന്നു (എനിക്കൊത്തിരി ഇഷ്ടമുള്ള കഥ, ഇത് പറഞ്ഞ് ഒത്തിരി കുഞ്ഞുങ്ങളെ ചോറൂട്ടിയിരിക്കുന്നു)
-പാര്‍വതി.
ഇതേതു കൊച്ചു കൂട്ടുകാരിയ്ക്കാ? :)
വരച്ചെതെന്തായാലും സാക്ഷിവരച്ചപോലുണ്ട്.
അത്രക്ക് കൃത്യത !!
:)
ഹായ്...!!!.ആ കൊച്ചു കൂട്ടുകാരിയുടെ ഒരു ഭാഗ്യം.
ഹായ് സാക്ഷി,
നന്നായിരിക്കുന്നു.പ്രത്യേകിച്ചു സ്നൊവൈറ്റിന്റെ പിങ്ക് ഉടുപ്പ്.മീറ്റിനു വര ലൈവുണ്ടാവുമോ ?
ഒരു ആഗ്രഹം പറഞ്ഞതാണേ !
:)
SAKSHI...
adyamayitta evide...
adipoli...snowwhite..:)
ettiri varede askitha enikkum undayirunnu...epppo poornamayum mari..
ennalum..varakkan upayugicha medium..oru comment...edane saakshi eella chitratoodum oppam...
ബ്യൂട്ടിഫുള്‍...
നീര്‍മാതളം, ഇതു വരച്ചിരിക്കുന്നത് പൂര്‍ണ്ണമായും അഡോബ് ഫോട്ടോഷോപ്പില്‍ ആണ്.
പടം കൊള്ളാം
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home