
കുഞ്ഞേ പൊറുക്കുക.
'ശേഷം ചിന്ത്യ'ത്തില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുടക്കിപ്പോയി.
നിന്‍റെ കരളുരുകുന്ന കണ്ണീരിലും
എന്‍റെ ചായക്കൂട്ടുകളുടെ സാധ്യതകളെക്കുറിച്ചു മാത്രം ചിന്തിച്ചതിന്
കുഞ്ഞേ പൊറുക്കുക.
(ക്ലബ്ബില്‍ മുമ്പ് ഒട്ടിച്ചുവച്ച ഈ ചിത്രവും
ഈ കൂട്ടത്തിലിടുന്നു.)
1 Comments:
എന്നിലെ സുഖാന്വേഷിയെ നാണംകെടുത്തുന്ന, കൊഴുപ്പടിഞ്ഞ ദേഹത്തിനെ കുത്തുന്ന ഈ രോദനത്തിന് മുന്‍പില്‍ ഞാന്‍ പതറുന്നു...
Post a Comment
Subscribe to Post Comments [Atom]
<< Home