Wednesday, November 08, 2006

കൊച്ചുകൂട്ടുകാരിയ്ക്ക്...

ഒരു കാര്‍ട്ടൂണ്‍ ചിത്രം

11 Comments:

Blogger പട്ടേരി l Patteri said...

ഹായ് സാക്ഷിയുടെ പടം ...
ഷെയിഡുകളുടെ വ്യതിയാനം എന്നത്തെപോലെ ഇതിലും മനോഹരം ... കൊച്ചു കൂട്ടുകാര്‍ ക്ക് ഇഷ്ടപ്പെടും ...വലിയ കൂട്ടുകാരനു എന്തേ ഇതില്‍ സാക്ഷി മുഴുവനായില്ല എന്നു തോന്നാന്‍ ?

(പ്ലീസ് ഇതു പറഞ്ഞതു കൊണ്ട് കടലാസും പെന്സിലും എടുക്കാതെ വരരുത്- മീറ്റിനേ )

11/08/2006 12:20 PM  
Blogger പാര്‍വതി said...

ഹായ് സ്നോവൈറ്റും കുള്ളന്മാരും, നന്നായിരിക്കുന്നു സാക്ഷി, നന്നായിരിക്കുന്നു (എനിക്കൊത്തിരി ഇഷ്ടമുള്ള കഥ, ഇത് പറഞ്ഞ് ഒത്തിരി കുഞ്ഞുങ്ങളെ ചോറൂട്ടിയിരിക്കുന്നു)

-പാര്‍വതി.

11/08/2006 1:05 PM  
Blogger Adithyan said...

ഇതേതു കൊച്ചു കൂട്ടുകാരിയ്ക്കാ? :)

11/08/2006 5:28 PM  
Blogger തണുപ്പന്‍ said...

വരച്ചെതെന്തായാലും സാക്ഷിവരച്ചപോലുണ്ട്.
അത്രക്ക് കൃത്യത !!

11/08/2006 6:21 PM  
Blogger സു | Su said...

:)

11/08/2006 7:03 PM  
Blogger Peelikkutty!!!!! said...

ഹായ്...!!!.ആ കൊച്ചു കൂട്ടുകാരിയുടെ ഒരു ഭാഗ്യം.

11/08/2006 7:12 PM  
Blogger മുസാഫിര്‍ said...

ഹായ് സാക്ഷി,

നന്നായിരിക്കുന്നു.പ്രത്യേകിച്ചു സ്നൊവൈറ്റിന്റെ പിങ്ക് ഉടുപ്പ്.മീറ്റിനു വര ലൈവുണ്ടാവുമോ ?

ഒരു ആഗ്രഹം പറഞ്ഞതാണേ !

11/08/2006 8:36 PM  
Blogger neermathalam said...

:)
SAKSHI...
adyamayitta evide...
adipoli...snowwhite..:)
ettiri varede askitha enikkum undayirunnu...epppo poornamayum mari..
ennalum..varakkan upayugicha medium..oru comment...edane saakshi eella chitratoodum oppam...

11/08/2006 8:46 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ബ്യൂട്ടിഫുള്‍...

11/08/2006 8:48 PM  
Blogger സാക്ഷി said...

നീര്‍മാതളം, ഇതു വരച്ചിരിക്കുന്നത് പൂര്‍ണ്ണമായും അഡോബ് ഫോട്ടോഷോപ്പില്‍ ആണ്.

11/08/2006 9:49 PM  
Blogger Siju | സിജു said...

പടം കൊള്ളാം
qw_er_ty

11/09/2006 1:28 AM  

Post a Comment

Subscribe to Post Comments [Atom]

<< Home