Saturday, July 29, 2006

പഴയ ചിത്രം

ഓര്‍മ്മകള്‍ക്കും വയസ്സാകുമോ?
മുമ്പ് ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രം
എല്ലാം ഒരിടത്തൊരുമിച്ച് കിടക്കാന്‍ വേണ്ടി ഇവിടെ കൊണ്ടിടുന്നു.

3 Comments:

Blogger ദൃക്‌സാക്ഷി said...

ഹെന്തൊരു നോട്ടമാണിഷ്ടാ‍...വരച്ച് ജീവിപ്പിച്ചിരിക്കുന്നു...
സാക്ഷീ, നിങ്ങള്‍ക്ക് വാസ്തവത്തില്‍ എത്ര കണ്ണുണ്ട്?

7/29/2006 7:17 AM  
Blogger ലിഡിയ said...

നന്നായി വരയ്ക്കാനും പാടാനും കഴിയുന്നോരോടൊക്കെ പണ്ടു മുതലെ അസൂയ പൊലെ എന്തോ ഒന്ന്(അസൂയ അല്ല,അത് തെറ്റല്ലെ ;-))ഉണ്ടായിരുന്നു.

ഈ ചിത്രങ്ങള്‍ എല്ലാം മിഴിയും മനവും കവരുന്നു.

ദൈവം അനുഗ്രഹിച്ച വിരലുകള്‍..

-പാര്‍വതി.

7/29/2006 7:37 AM  
Blogger Unknown said...

സാക്ഷി,
അനുമോദിക്കാന്‍ വാക്കുകളില്ല. അത്യുജ്ജ്വലം!!!

7/29/2006 7:40 AM  

Post a Comment

Subscribe to Post Comments [Atom]

<< Home