tag:blogger.com,1999:blog-30547257.post116124709140880355..comments2023-04-29T08:49:51.018-07:00Comments on വരകള്‍: വെളിച്ചംരാജീവ് സാക്ഷി | Rajeev Sakshihttp://www.blogger.com/profile/06098054872173863439noreply@blogger.comBlogger48125tag:blogger.com,1999:blog-30547257.post-13237168991522894262007-06-05T12:35:00.000-07:002007-06-05T12:35:00.000-07:00ഇത് പോസ്റ്റ് ചെയ്ത് കാലം കുറെ ആയെങ്കിലും ഞാന്‍ കാ...ഇത് പോസ്റ്റ് ചെയ്ത് കാലം കുറെ ആയെങ്കിലും ഞാന്‍ കാണുന്നത് ഇപ്പോളാ..കുറെ നേരം അതില്‍ നോക്കി ഇരുന്നു. എന്താപ്പോ പറയാ. അസ്സലായിട്ടുണ്ട്..കൂടുതല്‍ ഒന്നും പറയാനും കിട്ടുന്നില്ല.

പിന്നെ ഈ പടം ഞാന്‍ എടുത്ത് എന്റെ ഡെസ്ക്ടോപ്പില് ഇട്ടട്ടൊണ്ട്. ചോദിക്കാതെ ചെയ്തതാ..ക്ഷമി...മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-30547257.post-37065814170701162632007-03-05T06:31:00.000-08:002007-03-05T06:31:00.000-08:00മനോഹരം... അതിമനോഹരം. കാണാന്‍ വൈകിപ്പോയി. ഇനി ഇത്ര...മനോഹരം... അതിമനോഹരം. കാണാന്‍ വൈകിപ്പോയി. ഇനി ഇത്രയും ആസ്വദിച്ചിട്ട് കമെന്റാതെ എങ്ങിനെ? സൂപ്പര്‍...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-30547257.post-33639227793328313052007-03-03T00:59:00.000-08:002007-03-03T00:59:00.000-08:00സാക്ഷീ നന്നായിട്ടുണ്ട്.സാക്ഷീ നന്നായിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-30547257.post-38955225029283885722007-03-03T00:48:00.000-08:002007-03-03T00:48:00.000-08:00സാക്ഷി വളരെ നന്നയിട്ടുണ്ട്..........അഭിനന്ദനങ്ങള്‍...സാക്ഷി
വളരെ നന്നയിട്ടുണ്ട്..........

അഭിനന്ദനങ്ങള്‍.....വീണ്ടും വരക്കുകAneesh Dhananjayanhttps://www.blogger.com/profile/07205345381745579109noreply@blogger.comtag:blogger.com,1999:blog-30547257.post-1162713162850119272006-11-04T23:52:00.000-08:002006-11-04T23:52:00.000-08:00ഫൊട്ടൊഷോപ്പില് ഇങ്ങനെയും പറ്റുമൊ?നല്ല ചിത്രം. അടി...ഫൊട്ടൊഷോപ്പില് ഇങ്ങനെയും പറ്റുമൊ?
നല്ല ചിത്രം. അടിപൊളി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30547257.post-1162712766058000812006-11-04T23:46:00.000-08:002006-11-04T23:46:00.000-08:00ശോ.. കാണാന്‍ വൈകി. ഇതിനു കമന്റിയില്ലെങ്കില്‍ പിന്ന...ശോ.. കാണാന്‍ വൈകി. ഇതിനു കമന്റിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ ബ്ലോഗ്ഗര്‍ അന്നും പറഞോണ്ടിരിക്കുന്നേ... സാക്ഷി... അസൂയ തോന്നുന്നെടാ ചുള്ളാ... കലക്കന്‍ ഫിനിഷിംഗ്Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-30547257.post-1162282800760022422006-10-31T00:20:00.000-08:002006-10-31T00:20:00.000-08:00ദെന്താ ..ദൈവമേ.കാണാന്‍ വൈകിപ്പോയി.ഈ മൌസുകൊണ്ട് എങ്...ദെന്താ ..ദൈവമേ.കാണാന്‍ വൈകിപ്പോയി.ഈ മൌസുകൊണ്ട് എങ്ങനെയാ ഇങ്ങനെയൊക്കെ...Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-30547257.post-1161773809699269632006-10-25T03:56:00.000-07:002006-10-25T03:56:00.000-07:00എല്ലാവര്ക്കും നന്ദി.മുരളി ഇത് ഫോട്ടോഷോപ്പിലാണ് ചെ...എല്ലാവര്ക്കും നന്ദി.
മുരളി ഇത് ഫോട്ടോഷോപ്പിലാണ് ചെയ്തിരിക്കുന്നത്.
ശ്രീജി, കുമാറേട്ടാ ചിത്രത്തിന്റെ കുറച്ചുകൂടി വലുപ്പമുള്ള വെര്ഷന്
ഇതാ ഇവിടെ രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-30547257.post-1161495176468177332006-10-21T22:32:00.000-07:002006-10-21T22:32:00.000-07:00ഒന്നും പറയാനില്ല...!മനോഹരം... അതിമനോഹരം.ഒന്നും പറയാനില്ല...!

മനോഹരം... അതിമനോഹരം.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30547257.post-1161451368295347082006-10-21T10:22:00.000-07:002006-10-21T10:22:00.000-07:00വൌ....ഗംഭീരം. അതിലും വലിയ വാക്കൊന്നും കിട്ടുന്നില്...വൌ....ഗംഭീരം. അതിലും വലിയ വാക്കൊന്നും കിട്ടുന്നില്ലല്ലോ സാക്ഷീ ഇതിനെ വര്‍ണ്ണിക്കാന്‍!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-30547257.post-1161448428567339862006-10-21T09:33:00.000-07:002006-10-21T09:33:00.000-07:00ഈശ്വരാ,അപ്പോ ഇതു ഫോട്ടോ അല്ല? എങ്ങന്യാ ഇങ്ങനെ?കൂടോ...ഈശ്വരാ,
അപ്പോ ഇതു ഫോട്ടോ അല്ല? എങ്ങന്യാ ഇങ്ങനെ?കൂടോത്രം വശണ്ടല്ലേ.മെഴുതിരിടെ വെളിച്ചം, പിന്നെ മേശപ്പുറത്തേം, തലയ്ക്കുള്ളിലേം പ്രതിഫലനത്തിന്റെ വെളിച്ചം...പടത്തിനൊത്ത പേരും.Anonymousnoreply@blogger.comtag:blogger.com,1999:blog-30547257.post-1161322810287099522006-10-19T22:40:00.000-07:002006-10-19T22:40:00.000-07:00പൂര്‍ണ്ണതയുടെ മനോഹാരിത.അഭിനന്ദനങ്ങള്പൂര്ണ്ണതയുടെ മനോഹാരിത.
അഭിനന്ദനങ്ങള്വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30547257.post-1161317586215011812006-10-19T21:13:00.000-07:002006-10-19T21:13:00.000-07:00സാക്ഷീ!സാക്ഷീ!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-30547257.post-1161311807710851342006-10-19T19:36:00.000-07:002006-10-19T19:36:00.000-07:00ഫോട്ടോയാണെന്നല്ലേ ഞാനും ആദ്യം കരുതിയത്...എന്നാലും,...ഫോട്ടോയാണെന്നല്ലേ ഞാനും ആദ്യം കരുതിയത്...

എന്നാലും, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്റപ്പാ...

എനിക്കസൂയയൊന്നുമില്ല കേട്ടോ, ഒരു നൂറിലൊന്നെങ്കിലും എന്നെക്കൊണ്ട് പറ്റുമെങ്കിലല്ലേ അസൂയ വേണ്ടൂ :-)

സാക്ഷീ, അഭിനന്ദനങ്ങള്‍ പറയാനുള്ള യോഗ്യത പോലും എനിക്കില്ലെന്ന് തോന്നിപ്പോകുന്നു; എന്തോ ഒരു ചമ്മല് :)

ആശംസകള്‍

സസ്നേഹം...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-30547257.post-1161309615100751072006-10-19T19:00:00.000-07:002006-10-19T19:00:00.000-07:00കറുപ്പിനെ വെളുപ്പും, വെളുപ്പിനെ കറുപ്പുമാക്കുന്ന ഇ...കറുപ്പിനെ വെളുപ്പും, വെളുപ്പിനെ കറുപ്പുമാക്കുന്ന ഇന്ദ്രജാലം.ഈ മായികാ പ്രഭയില്‍ ഞാന്‍ നമിക്കുന്നു സാക്ഷി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30547257.post-1161305790634075092006-10-19T17:56:00.000-07:002006-10-19T17:56:00.000-07:00സാക്ഷി,ചിത്രം കണ്ട് വാ പൊളിച്ചിരുന്നു പോയി. ഹോ അപാ...സാക്ഷി,
ചിത്രം കണ്ട് വാ പൊളിച്ചിരുന്നു പോയി. ഹോ അപാരം!

ആദ്യം തോന്നിയതു അത്ഭുതം, ഇങ്ങനെയും വരക്കുന്നവരുണ്ടോ എന്ന്!
പിന്നെ തോന്നിയതു അസൂയ, ഇങ്ങനെ വരക്കുന്നവരോട്!
പിന്നെ തോന്നിയതു സംശയം, ഇങ്ങനെ വരക്കുവാന്‍ പറ്റുമോ എന്ന്!

പറ്റും, സാക്ഷിക്ക് പറ്റും!
കറുപ്പിന്റേയും വെളുപ്പിന്റേയും ശക്തി എന്നാല്‍ ഇതാണ്!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-30547257.post-1161304826235963722006-10-19T17:40:00.000-07:002006-10-19T17:40:00.000-07:00എന്തു ഞാന്‍ പറയും ഈ പടത്തിനെപ്പറ്റി...എന്തു ഞാന്‍ ...എന്തു ഞാന്‍ പറയും ഈ പടത്തിനെപ്പറ്റി...
എന്തു ഞാന്‍ വിളിക്കും സാക്ഷീ, നെന്നെ ...

:)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1161304208883738032006-10-19T17:30:00.000-07:002006-10-19T17:30:00.000-07:00സക്ഷീ,മനോഹരം!സക്ഷീ,
മനോഹരം!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-30547257.post-1161270145499834242006-10-19T08:02:00.000-07:002006-10-19T08:02:00.000-07:00സാക്ഷിയും കുമാറും പോസിട്ടീവു മനസ്സോടെ മത്സരിച്ചു ...സാക്ഷിയും കുമാറും പോസിട്ടീവു മനസ്സോടെ മത്സരിച്ചു ചിത്രം വരക്കുമ്പോള്‍ അഹ്ലാദിക്കുന്നതു ഞങ്ങളെല്ലാം.രണ്ടാളും അഗ്രഗണ്യര്‍.
എല്ലാ ഭാവുകങ്ങളും നേരുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30547257.post-1161268595575514362006-10-19T07:36:00.000-07:002006-10-19T07:36:00.000-07:00ഉജ്ജ്വലസൃഷ്ടി!ഉജ്ജ്വലസൃഷ്ടി!Anonymousnoreply@blogger.comtag:blogger.com,1999:blog-30547257.post-1161265916740912992006-10-19T06:51:00.001-07:002006-10-19T06:51:00.001-07:00സാക്ഷി ഏട്ടാ,എനിക്കൊന്നും പറയാനില്ല ഈ പ്രതിഭയുടെ മ...സാക്ഷി ഏട്ടാ,
എനിക്കൊന്നും പറയാനില്ല ഈ പ്രതിഭയുടെ മുന്നില്‍. മാറിനിന്ന് നോക്കിക്കാണുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30547257.post-1161265886307883562006-10-19T06:51:00.000-07:002006-10-19T06:51:00.000-07:00നൂറി :)നൂറി :)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-30547257.post-1161263796925681782006-10-19T06:16:00.000-07:002006-10-19T06:16:00.000-07:00സാക്ഷീീീീീീീീീീീീീീീീീീീീീീീ...സാക്ഷീീീീീീീീീീീീീീീീീീ

വിളിച്ചിട്ട് നിര്‍ത്താനു ഈ പടം കണ്ടീട്ട് കണ്ണടയ്ക്കാനും പറ്റുന്നില്ല.

പ്ലീസ് ഒരു കുറ്റമെങ്കിലും ആരെങ്കിലും കണ്ടുപിടിയ്ക്ക്. അല്ലെങ്കില്‍ എനിക്ക് വട്ടാവും. അസൂയ മൂത്ത്. ഈ വരകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന് ഒരു നാരങ്ങ, രണ്ടു മുളക് ഒന്നു കെട്ടി തൂക്കിടെന്റെ സാക്ഷ്യേ...

ആ മേശയില്‍ കാണുന്ന പ്രതിഫലനം എന്നെ കൊതിപ്പിക്കുന്നു.എന്തൊരു ഏകാഗ്രതയാണ് ആ കന്യാസ്ത്രീയമ്മയ്ക്ക്. കുറേ നേരം നോക്കിയിരുന്നാല്‍ അവരെനെ കണ്ണുയര്‍ത്തി നോക്കുമൊ അതൊ ആ പേജൊന്ന് മറിയ്ക്കുമൊ എന്നു ഞാന്‍ ഉല്പ്രേഷപ്പെടുന്നു.

കറുപ്പിന്റേയും വെളുപ്പിന്റേയും ഒരു മാജിക് കണ്ടാ. ഇതാണ് മാജിക് റിയലിസം! ഏത്...

ഏറ്റവും സുന്ദരമായ രണ്ട് വര്‍ണ്ണങ്ങള്‍ കറുപ്പും വെളുപ്പും തന്നെ. ഒന്ന് എല്ലാം തന്നിലേയ്ക്ക് വലിച്ചെടുക്കുമ്പോള്‍, മറ്റത് എല്ലാം പ്രതിഫലിപ്പിക്കുന്നു. രണ്ടും കൂടി ചേരുമ്പോള്‍ എന്തൊരു മാജിക് എന്നതിന് സാക്ഷിടെ പടം സാക്ഷി.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-30547257.post-1161263354507926422006-10-19T06:09:00.000-07:002006-10-19T06:09:00.000-07:00എന്റെ മനസ്സിലെ ഒരു മോഹമാണ്, ഇരുട്ടില്‍ വിളക്കു ...എന്റെ മനസ്സിലെ ഒരു മോഹമാണ്, ഇരുട്ടില്‍ വിളക്കു പിടിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഇത് അതുപോലെ ഏകദേശം. വളരെ നന്നായിരിക്കുന്നു സാക്ഷി.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30547257.post-1161262881453445152006-10-19T06:01:00.000-07:002006-10-19T06:01:00.000-07:00സാക്ഷിക്കുട്ടാ.. നന്നായിട്ടുണ്ട്. വളരെ നന്നായിട്ടു...സാക്ഷിക്കുട്ടാ.. നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്.

ഇതിന്റെ കുറച്ചുകൂടി സൈസ് ഉള്ള ഒരു പടം ലിങ്കു ചെയ്തൂടേ? ഡീറ്റൈത്സ് ഒക്കെ ഉള്ളത്?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com