tag:blogger.com,1999:blog-30547257.post115990773980436087..comments2023-04-29T08:49:51.018-07:00Comments on വരകള്‍: കൊടകരക്കാരന്‍ ഒരു വിശാലന്!രാജീവ് സാക്ഷി | Rajeev Sakshihttp://www.blogger.com/profile/06098054872173863439noreply@blogger.comBlogger106125tag:blogger.com,1999:blog-30547257.post-269821446534319952008-03-12T13:05:00.000-07:002008-03-12T13:05:00.000-07:00Search by typing in Malayalam.http://www.yanthram....Search by typing in Malayalam.

http://www.yanthram.com/ml/Madhuhttps://www.blogger.com/profile/04913681447290683123noreply@blogger.comtag:blogger.com,1999:blog-30547257.post-20057232686952014422007-03-05T06:15:00.000-08:002007-03-05T06:15:00.000-08:00ഗഭീരം.. ഞാനിതിപ്പഴാ കണ്ടത്. നന്നായിരിക്കുന്നു.ഗഭീരം.. ഞാനിതിപ്പഴാ കണ്ടത്. നന്നായിരിക്കുന്നു.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-30547257.post-37117081860487694922007-02-11T05:34:00.000-08:002007-02-11T05:34:00.000-08:00കുമാര്‍ജീ, ഇത് വിശാലന്റെ ഫോട്ടോ ഫോട്ടോഷോപ്പില്‍ ഇട...കുമാര്‍ജീ, ഇത് വിശാലന്റെ ഫോട്ടോ ഫോട്ടോഷോപ്പില്‍ ഇട്ട് വരയാക്കി മാറ്റിയത് പോലുണ്ടല്ലോ? ആ പേരെഴുതിയിരിക്കുന്നത് ഫോണ്ട് ഉപയോഗിച്ച് തന്നെയാണ്, സംശയമില്ല.

കെ.കെAnonymousnoreply@blogger.comtag:blogger.com,1999:blog-30547257.post-1160176691785901952006-10-06T16:18:00.000-07:002006-10-06T16:18:00.000-07:00പ്രേം കുമാറല്ലേ യാത്രാമൊഴീ? എനിക്കും തോന്നിയിരുന്...പ്രേം കുമാറല്ലേ യാത്രാമൊഴീ? എനിക്കും തോന്നിയിരുന്നു.

അമ്മാവാ...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30547257.post-1160176485199296902006-10-06T16:14:00.000-07:002006-10-06T16:14:00.000-07:00ഉഗ്രനായിട്ടുണ്ട് ഈ പോര്‍ട്രെയ്റ്റ്!ഒരു സിനിമാ നടനു...ഉഗ്രനായിട്ടുണ്ട് ഈ പോര്‍ട്രെയ്റ്റ്!
ഒരു സിനിമാ നടനു വിശാലനുമായി രൂപസാദൃശ്യമുണ്ടെന്ന് എനിക്ക് മുന്‍പ് തോന്നിയിരുന്നു.
ഇപ്പോഴും തോന്നുന്നു.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-30547257.post-1160108484207993362006-10-05T21:21:00.000-07:002006-10-05T21:21:00.000-07:00നൂറ് പഴയ ഫാഷന്‍.ഇപ്പോള്‍ നൂറ്റി ഒന്ന് ആണു ട്രെന്‍ഡ...നൂറ് പഴയ ഫാഷന്‍.
ഇപ്പോള്‍ നൂറ്റി ഒന്ന് ആണു ട്രെന്‍ഡ്.

-ചാര വനിത,ഗൃഹലക്ഷ്മി,മംഗളം.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30547257.post-1160104226354886482006-10-05T20:10:00.000-07:002006-10-05T20:10:00.000-07:00സെഞ്ച്വറി എന്റെ വക കിടക്കട്ടെ. പണ്ട് ക്രിക്കറ്റില്‍...സെഞ്ച്വറി എന്റെ വക കിടക്കട്ടെ. പണ്ട് ക്രിക്കറ്റില്‍ പോലും ഒന്ന് അടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ അഗ്രഹം ഇവിടെയെങ്കിലും സാധിച്ചു.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30547257.post-1160103731233195512006-10-05T20:02:00.000-07:002006-10-05T20:02:00.000-07:00മ് ഹ്ഹാഹഹ്ഹ....വര നന്നായിരിക്കുമ്പ വര നിര്‍ത്തണം എ...മ് ഹ്ഹാഹഹ്ഹ....

വര നന്നായിരിക്കുമ്പ വര നിര്‍ത്തണം എന്ന് പറയണം എന്നുണ്ട്. പക്ഷെ കുമാറേട്ടന് ഇനി എത്ര വര്‍ഷം എടുക്കുവോ ഈ വര ഒന്നു നന്നാക്കാന്‍... ;))

ഒരു 100 ഓപ്പണ്‍ ആയി കിടക്കുന്നു... ആര്‍ക്കും അടിക്കാം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1160103225265920852006-10-05T19:53:00.000-07:002006-10-05T19:53:00.000-07:00എങ്കിലും എന്റെ ദിവാ സ്വപ്നമേ, എന്നെ അടിക്കാന്‍ ആദി...എങ്കിലും എന്റെ ദിവാ സ്വപ്നമേ, എന്നെ അടിക്കാന്‍ ആദിത്യനു വടി ഒടിച്ചുകൊടുത്തല്ലോ! (സത്യമായിട്ടും അതിനെ കണ്ടാല്‍ കാക്ക എന്നു പറയില്ലേ?)

ഓ ടോ : ആദിത്യാ ബു ഹു ഹാ ഹാ ഹാ എന്നുള്ള ചിരി വേണ്ട. അതെനിക്കു കോപ്പീ റൈറ്റ് ഉള്ള ചിരിയാണ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30547257.post-1160102956877848822006-10-05T19:49:00.000-07:002006-10-05T19:49:00.000-07:00കുമാറേട്ടാ,ദിവാടെ കമന്റ് നോക്കിക്കേ - ‘പക്ഷീടെ’ പട...കുമാറേട്ടാ,
ദിവാടെ കമന്റ് നോക്കിക്കേ - ‘പക്ഷീടെ’ പടം...

ബു ഹഹ്ഹഹഹഹ്ഹ...

സത്യാവസ്ഥ മനസിലായല്ലോ... ;)

ഓടോ: 100-ലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1160102315912196932006-10-05T19:38:00.000-07:002006-10-05T19:38:00.000-07:00താമസിച്ചതിന് ക്ഷമാപണം.വളരെ നന്നായിരിക്കുന്നു. ഇതിന...താമസിച്ചതിന് ക്ഷമാപണം.

വളരെ നന്നായിരിക്കുന്നു.

ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച, പക്ഷിയുടെ ചിത്രവും വളരെ ഇഷ്ടപ്പെട്ടു

:)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-30547257.post-1160100598655954042006-10-05T19:09:00.000-07:002006-10-05T19:09:00.000-07:00രാവിലെ വീട്ടീന്നിറങ്ങിയപ്പോള്‍ ആരേയും വണങ്ങാന്‍ പറ...രാവിലെ വീട്ടീന്നിറങ്ങിയപ്പോള്‍ ആരേയും വണങ്ങാന്‍ പറ്റാത്തതിന്റെ കുറവ് ഇപ്പോ മാറിക്കിട്ടി.
നമിച്ചു രണ്ടു പുലികളേയും.

വിശാലന്റെ ഇതുപോലെ കുറേ പീസുകള്‍ എവിടെയോ സൂക്ഷിച്ചുവച്ചിരുന്നു. തപ്പിനോക്കട്ടെ.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-30547257.post-1160094600504503642006-10-05T17:30:00.000-07:002006-10-05T17:30:00.000-07:00വൈകി. എങ്കിലും...കുമാറെ വര അപാരം!ഇവിടെയെന്താ ഒരു '...വൈകി. എങ്കിലും...
കുമാറെ വര അപാരം!

ഇവിടെയെന്താ ഒരു 'അടി പിടി പൊക' :)
ഒരു കറുത്ത കണ്ണട കിട്ടിയിരുന്നുവെങ്കില്‍...
കാണാതെ പോകാമായിരുന്നു... :)സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-30547257.post-1160075659755876982006-10-05T12:14:00.000-07:002006-10-05T12:14:00.000-07:00ഉമേഷേ, അപ്പോള്‍ ഞാനാണോ ശരിക്കുള്ള “കുരു”?(ഞാനൊക്കെ...ഉമേഷേ, അപ്പോള്‍ ഞാനാണോ ശരിക്കുള്ള “കുരു”?
(ഞാനൊക്കെ ഇനി പോയി വല്ല തുളുവോ തെലുങ്കോ പടിച്ചാലോ എന്നു ആലോചിക്കുന്നു.)
ഉമേഷു പറഞ്ഞതു കറക്റ്റ് ആണ് ആദിത്യന്റെ മനസ് ആറാം ഇന്ദ്രിയത്തിലൂടെ മനസിലാക്കിയോ മുല്ലപ്പൂ?
(ചെമ്പരത്തിപൂ വയ്കേണ്ട ഗതി വരുമോ ആദിത്യാ?)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30547257.post-1160075233532907122006-10-05T12:07:00.000-07:002006-10-05T12:07:00.000-07:00ഇതെങ്ങനെ ആദിത്യന്റെ കമന്റിനു് ആദിത്യനെക്കാള്‍ മുന്‍...ഇതെങ്ങനെ ആദിത്യന്റെ കമന്റിനു് ആദിത്യനെക്കാള്‍ മുന്‍പേ മുല്ലപ്പൂ മറുപടി പറഞ്ഞു?

ടെലിപ്പതി വശമുണ്ടോ? അതോ ഇതാണോ ചാരവനിത എന്നു പറഞ്ഞാല്‍?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30547257.post-1160075107690765092006-10-05T12:05:00.000-07:002006-10-05T12:05:00.000-07:00wകുമാറേ,ഞാന്‍ “തു മാ കുരു” എന്നാണു പറഞ്ഞതു്. അചിന...wകുമാറേ,

ഞാന്‍ “തു മാ കുരു” എന്നാണു പറഞ്ഞതു്. അചിന്ത്യട്ടീച്ചര് എന്ന അര്‍ത്ഥത്തില്‍ “ഉമാഗുരു” എന്നല്ല :)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30547257.post-1160074963242469452006-10-05T12:02:00.000-07:002006-10-05T12:02:00.000-07:00"ഗോളുകള്‍ ഉണ്ടായിരിക്കണം" എന്നതാണെന്റെ മോട്ടോ.ആര്..."ഗോളുകള്‍ ഉണ്ടായിരിക്കണം" എന്നതാണെന്റെ മോട്ടോ.
ആര്‍ക്കു കയറുന്നു എന്നത് ഇമ്പോര്‍ട്ടന്റ് അല്ല.
സെല്‍ഫ് ആയാലും കുഴപ്പമില്ല.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1160074590332082222006-10-05T11:56:00.000-07:002006-10-05T11:56:00.000-07:00എല്ലാം കൂടി ചേര്‍ത്തു വായിച്ചാല്‍ അതു സെല്‍ഫാണോ, സ...എല്ലാം കൂടി ചേര്‍ത്തു വായിച്ചാല്‍ അതു സെല്‍ഫാണോ, സെല്ഫോണാണോ ഉണ്ണീ...

സംശയം ആണേ....മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30547257.post-1160074247173763302006-10-05T11:50:00.000-07:002006-10-05T11:50:00.000-07:00കുമാറേട്ടാ,ചെറ്റെടെ ച തന്നെയാ നീചനുംകുമാറേട്ടാ,
ചെറ്റെടെ ച തന്നെയാ നീചനുംAdithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1160074077890147552006-10-05T11:47:00.000-07:002006-10-05T11:47:00.000-07:00നൂറടിക്കണോ,സംസ്കൃതം പഠിക്കണോ ? രണ്ടിനും എഫെക്ട് ഒന...നൂറടിക്കണോ,
സംസ്കൃതം പഠിക്കണോ ?

രണ്ടിനും എഫെക്ട് ഒന്നു തന്നേ .
(മറ്റുളവര്‍ക്ക് മനസ്സിലാകാത്ത് രീതിയില്‍ സംസാരിക്കാം;)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30547257.post-1160072630556223642006-10-05T11:23:00.000-07:002006-10-05T11:23:00.000-07:00ഉമേഷേ സ്തിരമായി ആദി ഈ സ്ഥിരം എന്ന വാക്ക് തെറ്റിക്ക...ഉമേഷേ സ്തിരമായി ആദി ഈ സ്ഥിരം എന്ന വാക്ക് തെറ്റിക്കുന്നു. നീചന്. നീചന് എന്നുവച്ചാല്‍ ജാക്കീചാന്റെ ചാ അല്ലേ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30547257.post-1160072275215341022006-10-05T11:17:00.000-07:002006-10-05T11:17:00.000-07:00This comment has been removed by a blog administrator.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30547257.post-1160071892831243622006-10-05T11:11:00.000-07:002006-10-05T11:11:00.000-07:00ആയിരം തവണ അതില്‍ കൂടിയതു വിളിച്ചിട്ടും ആദി നന്നാവു...ആയിരം തവണ അതില്‍ കൂടിയതു വിളിച്ചിട്ടും ആദി നന്നാവുന്നില്ലല്ലോ. ഞാനെന്തു ചെയ്യാന്‍?

സ്തിരമല്ല ആദീ, സ്ഥിരം.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30547257.post-1160071614849841452006-10-05T11:06:00.000-07:002006-10-05T11:06:00.000-07:00ദേ ഉമേഷ്ജി സ്തിരം അടവിറക്കുന്നു. എന്തേലും ഇഷ്ടപ്പെ...ദേ ഉമേഷ്ജി സ്തിരം അടവിറക്കുന്നു. എന്തേലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ സംസ്കൃതമാണെന്നും പറഞ്ഞ് തെറി വിളിക്കുന്നു. എന്നെ നീചാന്നു വിളിക്കണേ നേരെ അങ്ങു വിളിച്ചാപ്പോരെ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1160071007247398172006-10-05T10:56:00.000-07:002006-10-05T10:56:00.000-07:00ഉമേഷേ ഇതിത്തിരി കടന്നു പോയി.“ഉത്തമായ ഫലായാപിനീചസംഗ...ഉമേഷേ ഇതിത്തിരി കടന്നു പോയി.

“ഉത്തമായ ഫലായാപി
നീചസംഗം തു മാ കുരു!“

ഉമേഷേ അചിന്ത്യ ടിച്ചറിനെ ഇത്രയും പറയണ്ടായിരുന്നു. ഒന്നും അല്ലെങ്കിലും പാവം ഒരു ടീച്ചറല്ലെ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com