tag:blogger.com,1999:blog-30547257.post115565162775669898..comments2023-04-29T08:49:51.018-07:00Comments on വരകള്‍: കാമുകിമാരെ ഇതിലേ..രാജീവ് സാക്ഷി | Rajeev Sakshihttp://www.blogger.com/profile/06098054872173863439noreply@blogger.comBlogger42125tag:blogger.com,1999:blog-30547257.post-67462514032341347222007-07-19T21:40:00.000-07:002007-07-19T21:40:00.000-07:00ഇത് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്ഇത് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-30547257.post-1155794436335302632006-08-16T23:00:00.000-07:002006-08-16T23:00:00.000-07:00ഭംഗിയായി! ഇതു ഒരു കലണ്ടര്‍ നോക്കി വരച്ചതല്ലേ? ഇതേ ...ഭംഗിയായി! ഇതു ഒരു കലണ്ടര്‍ നോക്കി വരച്ചതല്ലേ? ഇതേ കലണ്ടര്‍ വീട്ടിലുണ്ടായിരുന്നു.(അത് നോക്കി വരയ്ക്കാന്‍ ഒരിക്കലൊരു ശ്രമം നടത്തീരുന്നു,കുട്ടിക്കാലത്ത്.
ഏഴയലത്തു പോലും എത്തീല്ല്യ.:-)) ആ ചിത്രത്തില്‍ ഭഗവാന്റേതു സ്വപ്നം മയങ്ങുന്ന കണ്ണുകളായിരുന്നു എങ്കില്‍ സാക്ഷിയുടെ രചന്നയില് അവ ചിരി പൊഴിക്കുന്നവയാണ്. അങ്ങ് അനുഗൃഹീതനാണ്!
ഒരു നിമിഷാര്‍ദ്ധത്തേയ്ക്ക് ശ്വാസം കഴിക്കാന്‍ തന്നെ ഞാന്‍ മറന്നു..ഗുരുവായൂരപ്പന്റെ ഫോട്ടോയുമായൂള്ള മൌന സംവാദത്തില്‍ പ്രതികരണമെന്നോണം ആ കണ്ണുകളില്‍ കാണുന്ന തിളക്കം-അതെനിക്ക് ഇവിടേം അനുഭവപ്പെട്ടു. തൃപ്തിയായി സാക്ഷീ, നന്ദി.:)Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-30547257.post-1155728697218559502006-08-16T04:44:00.000-07:002006-08-16T04:44:00.000-07:00Encoding User Defined ആക്കിയപ്പോള്‍ മലയാളവും ശരിയാ...Encoding User Defined ആക്കിയപ്പോള്‍ മലയാളവും ശരിയായി. അതിന്റെ ഒരു ഇമേജ് ഫയല്‍ ഇവിടെ. കടപ്പാട് മലയാളവേദിക്ക്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30547257.post-1155728169894168022006-08-16T04:36:00.000-07:002006-08-16T04:36:00.000-07:00ഇവിടുണ്ട് താരേ. മലയാളം എന്റെ കമ്പ്യൂട്ടറില്‍ ശരിയാ...ഇവിടുണ്ട് താരേ. മലയാളം എന്റെ കമ്പ്യൂട്ടറില്‍ ശരിയായിട്ടല്ല. ഇംഗ്ലീഷുമുണ്ട്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30547257.post-1155724457693829992006-08-16T03:34:00.000-07:002006-08-16T03:34:00.000-07:00ഹായ് , എത്ര സുന്ദരനാണ് എന്റെ കണ്ണന്ഹായ് , എത്ര സുന്ദരനാണ് എന്റെ കണ്ണന്മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30547257.post-1155721078762788312006-08-16T02:37:00.000-07:002006-08-16T02:37:00.000-07:00എല്ലാവര്ക്കും നന്ദി, ചിത്രത്തെ ഇത്രയ്ക്കു സ്വീകരി...എല്ലാവര്ക്കും നന്ദി,
ചിത്രത്തെ ഇത്രയ്ക്കു സ്വീകരിച്ചതിന്.
എന്നെ ഒത്തിരി ബുദ്ധിമുട്ടിച്ച ചിത്രമായിരുന്നു.
ഒരുപാടു ഡീറ്റൈല്‍ഡ് ആയ ചിത്രമായിരുന്നതുകൊണ്ട്
ക്ഷമ കൂടുതല്‍ വേണമായിരുന്നു. എനിക്കില്ലാത്തതും അതാണ്.

കുമാറേട്ടന് പറഞ്ഞത് സത്യമാണ്.
സ്കെച്ച് കഴിയാറായപ്പോള്‍ തന്നെ എന്റെ ക്ഷമ നശിച്ചു. എത്ര വരച്ചിട്ടും കഴിയണില്ല.
ഷേഡ് കൊടുക്കേണ്ടെന്നു തന്നെ തീരുമാനിച്ചതാണ്.
പിന്നെ എന്തോ എങ്ങിനെയൊക്കെയോ ചെയ്തവസാനിപ്പിച്ചു.

പക്ഷെ ഇപ്പോള്‍ ശരിക്കും മനസ്സുനിറഞ്ഞു.
കുറേ പേര് ചോദിച്ചിരുന്നു.
ഇതിന്റെ ഹൈ റെസലൂഷന്‍ ഫയല്‍. അത്
ഇവിടെയുണ്ട് രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-30547257.post-1155715210502869892006-08-16T01:00:00.000-07:002006-08-16T01:00:00.000-07:00മനോഹരം സാക്ഷീ. അസ്സലായിരിക്കുന്നു. എനിക്ക് അസൂയമൂത...മനോഹരം സാക്ഷീ. അസ്സലായിരിക്കുന്നു. എനിക്ക് അസൂയമൂത്ത് നിന്ന് തല്ലിക്കൊല്ലാന്‍ തോന്നുന്നുSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-30547257.post-1155714870741286132006-08-16T00:54:00.000-07:002006-08-16T00:54:00.000-07:00എന്റെ ഡെസ്ക്ടോപ്പില് ഇന്നലയേ കയറിപ്പറ്റി...കൃഷ്ണന...എന്റെ ഡെസ്ക്ടോപ്പില് ഇന്നലയേ കയറിപ്പറ്റി...

കൃഷ്ണന് കയറിപ്പറ്റിയ ഇടത്തില്‍ ഇന്നലെ വരെ ഉണ്ടായിരുന്നത് കണ്ണൂസിന്റെ മോള് ആയിരുന്നു. ഫുള്‍ പട്ടുപാവാട ഇട്ട് നിക്കുന്ന ഫോട്ടോ.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30547257.post-1155714729763485632006-08-16T00:52:00.000-07:002006-08-16T00:52:00.000-07:00ചിത്രം മധുരമാണെങ്കില്അടിക്കുറിപ്പ് അതിമധുരം!നമോവ...ചിത്രം മധുരമാണെങ്കില്‍
അടിക്കുറിപ്പ് അതിമധുരം!

നമോവാകം........K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30547257.post-1155704832961537562006-08-15T22:07:00.000-07:002006-08-15T22:07:00.000-07:00കണ്ട സമയം കൊണ്ട് ഈ കള്ള കൃഷ്ണന് എന്റെ ഡെസ്ക്ടോ...കണ്ട സമയം കൊണ്ട് ഈ കള്ള കൃഷ്ണന് എന്റെ ഡെസ്ക്ടോപ്പിലും, നോട്ട്സ് ലോഗ്ഔട്ട് സ്ക്രീനിലും മൊബൈലിലും കേറിപ്പറ്റിയല്ലോ.

സാക്ഷീ, പ്രണാമം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-30547257.post-1155703211758347092006-08-15T21:40:00.000-07:002006-08-15T21:40:00.000-07:00തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്ത്തിശ്രീഗു...തെച്ചി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി
ശ്രീഗുരുവായൂരപ്പാ നിന്നെ
കണി കാണേണം..

ആലിലകണ്ണാ നിന്റെ
കുഴല്‍വിളി കേള്‍ക്കുമ്പോള്‍
എന്മനസ്സില് പാട്ടുവരും..
(കലക്കി മോനേ കലക്കി താങ്കള്‍ ഈ ഇട്ടാവട്ടാത്തൊന്നും ഒതുങ്ങികഴിയേണ്ടവനല്ലാട്ടോ..)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30547257.post-1155701818750094452006-08-15T21:16:00.000-07:002006-08-15T21:16:00.000-07:00കാര്‍വര്‍ണ്ണനേ കണ്ടോ സഖീ... :)കാര്‍വര്‍ണ്ണനേ കണ്ടോ സഖീ... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-30547257.post-1155698427133463092006-08-15T20:20:00.000-07:002006-08-15T20:20:00.000-07:00സാക്ഷിക്ക് വരയന്‍ പുലി പട്ടം തരാന്‍ മറന്നു പോയി :)...സാക്ഷിക്ക് വരയന്‍ പുലി പട്ടം തരാന്‍ മറന്നു പോയി :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30547257.post-1155697261816672072006-08-15T20:01:00.000-07:002006-08-15T20:01:00.000-07:00എന്റെ കൃഷ്ണാ...!എന്താ പടം. ഗുരുവായൂരമ്പലത്തിന്റെ അ...എന്റെ കൃഷ്ണാ...!

എന്താ പടം. ഗുരുവായൂരമ്പലത്തിന്റെ അകത്ത് കടക്കുമ്പോള്‍, ശ്രീകോവിലിനടുത്ത് ചെല്ലുമ്പോള്‍ ഫീല്‍ ചെയ്യുന്ന ആ ‘ഇടിമിന്നല്‍’ പോലെയെന്തോ ഒന്ന് ചെറുതായി എനിക്ക് ഇപ്പോഴും തോന്നി.

അത് ശരി. സാക്ഷി മുപ്പരുടെ ഫ്രണ്ടാണല്ലേ? വെറുതെയല്ലാ ഇത്രേം അനുഗ്രഹം കിട്ടിയത്!

തൊഴുതു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30547257.post-1155696097577462102006-08-15T19:41:00.000-07:002006-08-15T19:41:00.000-07:00മനോഹരമായിരിക്കുന്നു... സത്യം പറഞ്ഞാല്‍, ഇത് വരച്ചത...മനോഹരമായിരിക്കുന്നു... സത്യം പറഞ്ഞാല്‍, ഇത് വരച്ചതാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല... വരച്ചതു തന്നെയാണോ ? :^)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-30547257.post-1155694919686380482006-08-15T19:21:00.000-07:002006-08-15T19:21:00.000-07:00ഹാ!എന്താ പറയാ, ഒന്നും പറയണില്ല.ഹാ!
എന്താ പറയാ, ഒന്നും പറയണില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-30547257.post-1155690113302138502006-08-15T18:01:00.000-07:002006-08-15T18:01:00.000-07:00ഹോ, ഗംഭീരം. വാ പൊളിച്ചിരുന്നു പോയി!വീട്ടില്‍ വെച്ച...ഹോ, ഗംഭീരം. വാ പൊളിച്ചിരുന്നു പോയി!

വീട്ടില്‍ വെച്ചു കണ്ടിരുന്നു, ഓഫീസ്സില്‍ വന്നു കമന്റാമെന്നു വിചാരിച്ചു പോന്നു. ഇവിടെ ഫോട്ടോബക്കറ്റ് ബ്ലോക്കാ, ഫ്ലിക്കര്‍ പോലെ..

വേ വേ :aapth
ആപത്ത് ബാന്ധവന്‍ = കൃഷ്ണന് ആണോ അതൊ ഈശ്വരന് ആണോ അര്‍ത്ഥം?Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-30547257.post-1155688494970073362006-08-15T17:34:00.000-07:002006-08-15T17:34:00.000-07:00സാക്ഷിക്കുട്ടാ,തട്ടുമ്പുറത്ത്ന്ന് ക്ലായ്വ് പിടിച്...സാക്ഷിക്കുട്ടാ,

തട്ടുമ്പുറത്ത്ന്ന് ക്ലായ്വ് പിടിച്ച ഒരു പഴേ പ്രിയവിഗ്രഹം കണ്ട്കിട്ട്യേ പോലെ. ഭംഗി.നന്ദി.

അരവിന്ദ് പറഞ്ഞത് ശര്യാ.ശിവനൊഴിച്ച് (അങ്ങേര് മാസ്ക്യുലിന്‍ ആവണം ന്ന് എന്റെ ഒരു പേഴ്സണല്‍ വാശ്യാ )ഒരു വിധം ഗഡീസ്സൊക്കെം സ്ത്രൈണത ഉള്ളവരാ ല്ലെ.

സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-30547257.post-1155688006674262022006-08-15T17:26:00.000-07:002006-08-15T17:26:00.000-07:00"കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്ചേരുമോടക്കുഴലിന..."കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍...." കാതോര്‍ക്കുക..... ഈ പാട്ടും കേള്‍ക്കുന്നില്ലേ പടം കാണുന്നതിനൊപ്പം?
കഴിവുകള്‍ സമ്മതിച്ചുതന്നിരിക്കുന്നു. ഡ്രോയിംഗ് ക്ലാസ് തുടങ്ങുമ്പോള്‍ അറിയിക്കുക.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30547257.post-1155677962175920632006-08-15T14:39:00.000-07:002006-08-15T14:39:00.000-07:00Amazing, ശരിക്കും amazing. സാക്ഷി വീണ്ടും വീണ്ടും ...Amazing, ശരിക്കും amazing. സാക്ഷി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു. ചെറുതായെങ്കിലും ഒരു കുറവു ശ്രദ്ധിച്ചതു നാസിക വരച്ചതിലാണു്. കുറച്ചുകൂടി നന്നാക്കാമായിരുന്നു ആ ഭാഗം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-30547257.post-1155676589155332652006-08-15T14:16:00.000-07:002006-08-15T14:16:00.000-07:00വരകളെല്ലാം കാണുന്നുണ്ടായിരുന്നു സാക്ഷീ, കുമാറേ. എ...വരകളെല്ലാം കാണുന്നുണ്ടായിരുന്നു സാക്ഷീ, കുമാറേ. എല്ലാം എല്ലാം മനോഹരം. കമന്റൊന്നുമിതുവരെ ഇട്ടില്ല എന്നേ ഉള്ളൂ.

സാക്ഷി, കുമാര്‍ ഇവരുടെ വരകളും തുളസി, സീയെസ്, മൊഴി, സിബു, വക്കാരി, ശനിയന്‍ തുടങ്ങിയവരുടെ ഫോട്ടോകളും നോക്കി വാ പൊളിച്ചു കണ്ണു തള്ളി ഇരിക്കാറുണ്ടു്. എല്ലാറ്റിലും എന്റെ ഒരു “നന്നായിട്ടുണ്ടു്” എന്ന കമന്റു ചേര്‍ത്തോളൂ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ കമന്റു ചേര്‍ത്തോളാം, അല്ലെങ്കില്‍ നിങ്ങളങ്ങു് assume ചെയ്തോളൂ :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30547257.post-1155676194592319202006-08-15T14:09:00.000-07:002006-08-15T14:09:00.000-07:00വളരെ വളരെ മനോഹരം.വളരെ വളരെ മനോഹരം.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-30547257.post-1155667978818580412006-08-15T11:52:00.000-07:002006-08-15T11:52:00.000-07:00കാമുകിമാര്‍ക്കായി കൃഷ്ണനെ വരച്ചതു കൊണ്ട് ഇനി കാമുക...കാമുകിമാര്‍ക്കായി കൃഷ്ണനെ വരച്ചതു കൊണ്ട് ഇനി കാമുകന്മാര്ക്കായി ഒരു ഐശ്വര്യ റായ് അല്ലെങ്കില്‍ ബിപാഷാ ബാസു. അറ്റ് ലീസ്റ്റ് ഒരു കറ്റ്റീന കൈഫ് എങ്കിലും ;))

qw_er_tyAdithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30547257.post-1155667305605891262006-08-15T11:41:00.000-07:002006-08-15T11:41:00.000-07:00“..രാധേ പറഞ്ഞാലും വനമാലയ്ക്കോ പീലീ തിരുമുടിക്കോ ഇന...“..രാധേ പറഞ്ഞാലും വനമാലയ്ക്കോ പീലീ തിരുമുടിക്കോ ഇന്നു ഏറേ ഭംഗി?
രണ്ടിനുമല്ലെന്റെ മുന്നില്‍ ചിരിക്കുമീ അമ്പാടിക്കണ്ണനാണേറെ ഭംഗി..

... ഓടക്കുഴല്‍ വിളിയാണോ? ഞാനോതും ചാടുവാക്കോ നിനക്കേറേ ഇഷ്ടം?..
രണ്ടിലുമല്ല നീ, അപ്പപ്പോള്‍ ചൊല്ലുന്ന കള്ളത്തരങ്ങളാണേറേ ഇഷ്ടം...“

കാമുകന്മാര്ക്ക് വഴി തെറ്റിയെങ്കിലും ഇതുവഴി വരാമോ സാക്ഷീ?
സാക്ഷിയേ മനോഹരം. കൊതിപ്പിക്കുന്ന വരകള്‍.
ജീവനുള്ള മുഖം.

ചിത്രം ബ്ലാക്കില്‍ വരച്ചതിന്റെ അത്രയും ക്ഷമ ഇല്ലായിരുന്നു അല്ലേ അതിനു നിറം കൊടുക്കാന്‍?

അപ്പോള്‍ ബിന്ദു ഓപ്പോളിനുവേണ്ടിയാണോ ഈ ഉണ്ണികൃഷ്ണന്?

ഡാലീ, കൃഷ്ണാ നീ ‘ടക്കനെ’ ബാരോ.. എന്നു പാടൂ.. എന്നാലല്ലേ എല്ലാവര്ക്കും മനസിലാകൂ..Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30547257.post-1155661271790737192006-08-15T10:01:00.000-07:002006-08-15T10:01:00.000-07:00മനോഹരമായി...മനോഹരമായി...Anonymousnoreply@blogger.com